തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോള്‍ മൂക്കിനുള്ളില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവില്‍ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു.…