Bike hit leopard crossing road
-
Kerala
റോഡുമുറിച്ചുകടക്കവെ ബൈക്കിടിച്ചുവീഴ്ത്തി; പുലിയുടെ ബോധം പോയി,ഒടുവിൽ സംഭവിച്ചത്
ഗൂഡല്ലൂർ: കേരള – തമിഴ്നാട് അതിർത്തിയിൽ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തിൽ പുലിയും ബെെക്ക് യാത്രക്കാരനും റോഡിൽ വീണു. പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം…
Read More »