ഉദുമ: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര ശേഷിപ്പായ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ്…