artist-banned-from-temple-fest-kannur
-
News
മകന് ഇതരമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു: പൂരക്കളി കലാകാരനായ അച്ഛനെ വിലക്കി ക്ഷേത്രക്കമ്മറ്റി; മകനെയും ഭാര്യയെയും വീട്ടില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദേശം
കണ്ണൂര്‍: മകന് ഇതരമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് കലാകാരനായ അച്ഛനെ വിലക്കിയതായി റിപ്പോര്‍ട്ട്. കരിവെള്ളൂരിലെ വിനോദിനെയാണ് ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന…
Read More »