തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്നതും അതിനെ ചെറുക്കുന്നതും ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്സമയം ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.…
Read More »