air attack again in Iraq
-
International
ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം,നിരവധിപേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: അമേരിക്ക വീണ്ടും ഇറാഖില്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഹഷെദ് അല്‍-ഷാബി അര്‍ധസൈനിക വിഭാഗത്തെയാണ് ഇന്നത്തെ ആക്രമണം ലക്ഷ്യം വച്ചതെന്നാണ് കരുതപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.ഇത്…
Read More »