കണ്ണൂര്‍: കേരളത്തില്‍ 17000ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും, 13,331 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ടെന്ന് കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ സര്‍വ്വെ. എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍വേയിലാണ്…