സാമൂഹിക മാധ്യമങ്ങള്‍ വഴി വരനെത്തേടി ബോളിവുഡ് താരസുന്ദരി ആദാ ശര്‍മ. ഭര്‍ത്താവിനെക്കുറിച്ച് വിചിത്രമായ സങ്കല്‍പ്പങ്ങളാണ് തനിക്കുളളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കുവെന്നു താരം വ്യക്തമാക്കി.…