Actress Lakshmipriya against Bjp Leader Sandeep Vachaspathi
-
Entertainment
സംഘി എന്ന വിളിപ്പേരും, തൊഴിലിടത്തിൽ നിന്നും മാറ്റി നിർത്തലും മാത്രം അനുഭവിക്കുമ്പോ നോവ് അല്പ്പം കൂടുതൽ ആയിരിക്കും,ബിജെപി നേതാവ് സന്ദീപ് വാചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ
കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന പരാതിയുമായി നടി ലക്ഷ്മിപ്രിയ. സ്വന്തം കൈയിൽ നിന്നും ഡീസൽ…
Read More »