തിരുവനന്തപുരം:പ്രശസ്ത നടൻ നെടുമുടി വേണുവിൻ്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഉദരരോഗ സംബന്ധിയായ പ്രശ്നങ്ങളേത്തുടർന്ന് ചികിത്സയിൽ പ്രവേശിച്ചത്.