പാലക്കാട്: അഗളിയില്‍ ആദിവാസി ഊരില്‍ ഗര്‍ഭിണിയടക്കം എട്ട് പേര് കുടുങ്ങിക്കിടക്കുന്നതായി വിവരം. പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഇവിടെക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍…
Read More »