ബംഗളൂരു: ആത്മഹത്യ ചെയ്യാനൊരുങ്ങിയ കാമുകിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ കാമുകന് മുങ്ങിമരിച്ചു. കാമുകന് ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 28കാരനായ എളിയാര്പടവ് സ്വദേശി…
Read More »