38 വയസിനിടെ നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ലങ്കാഭായി ഗര്‍ഭിണിയായത് 20 തവണ!. കേള്‍ക്കുമ്പോള്‍ ചിലപ്പോ അത്ഭുതം തോന്നിയേക്കാം. നാടോടി സംഘത്തിനൊപ്പം ഗര്‍ഭിണിയായ യുവതിയെ കണ്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍…