തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. അനന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ധന വില വര്‍ധിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് 95 പൈസയുടെ വര്‍ധനയാണ് കേരളത്തിലുണ്ടായത്.…