തിരുവന്തപുരം: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ഷാജുവിനെ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അടുത്ത ദിവസം മുതല്‍ കൂടുതല്‍ അന്വേഷണവും, ചോദ്യം ചെയ്യലും…