വീട്ടമ്മയെ ആക്രമിച്ച് അഞ്ചേമുക്കാല്‍ പവന്റെ താലിമാല കവര്‍ന്നു; ആറാം ദിവസം മോഷ്ടാവിന് മനംമാറ്റം
-
Kerala
വീട്ടമ്മയെ ആക്രമിച്ച് അഞ്ചേമുക്കാല്‍ പവന്റെ താലിമാല കവര്‍ന്നു; ആറാം ദിവസം മോഷ്ടാവിന് മനംമാറ്റം, പിന്നീട് സംഭവിച്ചത്
തിരൂര്‍: വീട്ടമ്മയെ ആക്രമിച്ച് താലിമാല കവര്‍ന്ന കള്ളന് ആറു ദിവസത്തിന് ശേഷം മനംമാറ്റമുണ്ടായി മോഷണ മുതല്‍ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. അഞ്ചേമുക്കാല്‍ പവന് തൂക്കംവരുന്ന താലിമാലയാണ് തിരിച്ചുകിട്ടിയത്. വെട്ടം…
Read More »