അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനു വേണ്ടി പ്രചരണം നടത്തി മടങ്ങുന്നതിനിടെയാണ് ഹൈവേയിലെ വാഹനാപകടം മാത്യ കുഴല്‍നാടന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഗുരുതരമായി പരുക്ക് പറ്റി കിടന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പലരുടെയും…