കോട്ടയം: എസ്.ഹരീഷ് എഴുതിയ മീശ നോവല്‍ വിവാദത്തേത്തുടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബഹിഷ്കരണം പിന്‍വലിയ്ക്കാന്‍ എന്‍.എസ്.എസ് തീരുമാനം. ബഹിഷ്കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന്…