കോട്ട: ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് പന്ത്രണ്ടുവയസ്സുകാരനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം…