കോതമംഗലം:നഗരത്തിലെ ബാറിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. നെല്ലിക്കുഴി കുറ്റിലഞ്ഞി ഇരട്ടേപ്പൻപറമ്പിൽ വസന്തൻ (49) ആണ് മരിച്ചത്. കേസിൽ പെരുമ്പാവൂർ മുടിക്കൽ സ്വദേശി റഫീക്കിനെ…