തിരുവനന്തപുരം: ചുണ്ടില്‍ എന്നും ചെറുപുഞ്ചിരി ഒളിപ്പിച്ചിരുന്ന സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരത്തിന് തലസ്ഥാന നഗരി വിടനല്‍കി. കാറപകടത്തില്‍ മരണമടഞ്ഞ സിറാജ് തിരുവനന്തപുരം ബ്യുറോ ചീഫ് കെ.മുഹമ്മദ് ബഷീറിന്റെ (35)ഭൗതികദേഹം…