ഇന്ന് റിലീസ് ചെയ്ത പ്രഭാസിന്റെ ‘സാഹോ’ തമിഴ്റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകം ആണ് ചിത്രം തമിഴ്റോക്കേഴ്സ് പ്രത്യക്ഷപ്പെട്ടത്. നേരത്തേ അജിത് നായകനായി എത്തിയ ‘നേര്‍കൊണ്ട പാര്‍വൈ’യും…