കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ട്. ജോസഫ് വിഭാഗത്തില്‍ നിന്നും നേരത്തെ…