ആലത്തൂര്‍:പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ് പിന്‍വാങ്ങി.കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത്…