പിഎസ്ജിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറെ ക്ലബിലെത്തിക്കാന്‍ നീക്കവുമായി സ്പാനിഷ് ക്ലബ് ബാഴ്സലോണ. താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനാണ് ബാഴ ശ്രമിക്കുന്നത്. നെയ്മറെ വാങ്ങാനുള്ള ഓഫര്‍ പിഎസ്ജി തള്ളിയതിനെത്തുടര്‍ന്നാണ്…