ചേര്‍ത്തല: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ സംശയത്തെത്തുടര്‍ന്ന് വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന് കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ…