കുമളി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ മൂന്ന് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരുമാസമായി ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് വിവരം.