തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍
-
Kerala
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്…
Read More »