കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്നത്. തന്റെ മകളെ ജോളി രണ്ട് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി തഹസീല്‍ദാര്‍…