കോഴിക്കോട്: നിര്‍ത്തി വെച്ചിരുന്ന ബൈക്കുകള്‍ക്കിടയിലേക്ക് സ്വകാര്യ ബസ് ഓടിക്കയറി. ബസിന്റെ ടയറിനുള്ളില്‍ അകപ്പെട്ട ഒരാള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിലാണ് സംഭവം. കോടഞ്ചേരി റൂട്ടില്‍…