കോട്ടയം: കോട്ടയം നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ലക്ഷ്മണന്(31) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30നു നാഗമ്പടത്താണു സംഭവം.…