തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിയ്ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ തെളിവുകളുമായി ഇരുപക്ഷവും രംഗത്ത്. പീഡന ആരോപണത്തില്‍ പരാതിക്കാരി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു…