കോഴിക്കോട്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുള്‍പ്പെടെ ആറുപേരുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന സൂചന നല്കി ക്രൈംബ്രാഞ്ച്. മൃതദേഹങ്ങളില്‍ നിന്നും പല്ലുകളും എല്ലുകളും ശേഖരിച്ച് ക്രൈംബ്രാഞ്ച് രാസപരിശോധനയ്ക്ക് അയച്ചു.…