കുറ്റിപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടു കര്‍ണാടക സ്വദേശികള്‍ മരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടക ഇരിയൂര്‍…