ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയില്‍ കായംകുളം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയര്‍ പിടിയില്‍. വിജിലന്‍സ് സംഘമാണ് നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയറായ രഘുവിനെ പിടികൂടിയത്. വീട്ടില്‍ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്.…