കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത്(35)ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ…