നടന് സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ മികവിനെ പ്രശംസിച്ചു കൊണ്ടുള്ള നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഈയിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സുരാജിന്റേത്. ഓരോ…