മലപ്പുറം: അഫ്ഗാനിസ്താനില്‍ ഐ.എസിന് വേണ്ടി മലയാളികളായ 60തോളം പേര് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി ഭീകരന് മുഹമ്മദ് മുഹ്സിന് മരിച്ചതായി ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിലാണ്…