ഐക്യത്തിന് തുരങ്കംവെച്ചത് ജോസഫ് വിഭാഗം റോഷി അഗസ്റ്റിന്
-
Kerala
ഐക്യത്തിന് തുരങ്കംവെച്ചത് ജോസഫ് വിഭാഗം: റോഷി അഗസ്റ്റിന്
കോട്ടയം:കേരളാ കോണ്‍ഗ്രസ്സിലെ സമവായത്തിനും ഐക്യത്തിനുമായി നടന്ന പരിശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് ജോസഫ് വിഭാഗമാണെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ. പാര്‍ലമെന്ററി പാര്‍ട്ടിയില്‍പ്പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത്…
Read More »