തിരുവനന്തപുരം: കരമനയിലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ജയമാധവന്‍ നായര്‍ മരിക്കുന്നതിന് മുമ്പ് എഴുതിയതെന്ന് പറയപ്പെടുന്ന വില്‍പ്പത്രം പുറത്ത്. എല്ലാ സ്വത്തുക്കളും കാര്യസ്ഥന് രവീന്ദ്രന് നായരുടെ പേരിലേക്ക് മാറ്റം…