കൊച്ചി: എണാകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയില്‍ സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍വേ പാളത്തിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിന് തീ പടര്‍ന്നപ്പോള്‍ സിഗ്നല്‍ കേബിളുകള്‍…