ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ താരങ്ങള്‍ പലസമയത്തും ബുദ്ധിമുട്ടാറുണ്ട്. ആരാധകന്റെ അപ്രതീക്ഷ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത്…