ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീരില്‍ ഇന്ത്യ കൈക്കൊണ്ടത് തെറ്റായ തീരുമാനമെന്നാണ് പരാമര്‍ശിക്കുന്നത്.…