തിരുവനന്തപുരം:കല്ലട വിഷയത്തിന് പിന്നാലെ അന്തര്‍ സംസ്ഥാന ബസുടമകള്‍ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ഉടമകള്‍…