കണ്ണൂര്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ലോകം ഉറ്റുനോക്കുന്നതിനിടെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് ആരുടേയും പിതാവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബി.ജെ.പി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്. കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍…