കണ്ണൂരില്‍ രണ്ടു പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

കണ്ണൂര്‍: ചക്കരക്കല്ലില്‍ രണ്ടു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി.അഞ്ജലി അശോക്,ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.ചക്കരക്കല്ല് പോലീസ് അന്വേഷണം ആംരഭിച്ചു.