32.8 C
Kottayam
Saturday, April 20, 2024

റെഡ് അലര്‍ട്ട് പിന്‍വലിച്ചു,ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്‌

Must read

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള പ്രവചനങ്ങളേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇന്നും നാളെയും ഇടുക്കി ജില്ലയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ടാവും.പത്തനംതിട്ട,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ടാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week