തിരുവനന്തപുരം: കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന് ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി അറിയിച്ചു. വിശ്വാസികള്‍ നോമ്പ് തുറയും മറ്റ് ആരാധനകളും വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News