25.6 C
Kottayam
Friday, April 19, 2024

ഈ ജില്ലയിൽ നാളെ അവധി

Must read

കാസർകോഡ് :  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ ഒക്ടോബർ 26ന് ശനിയാഴ്ച  കാസർകോഡ്  ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗൻവാടികളും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും എന്ന് ജില്ലാ കലക്ടർ ഡോ ഡീ സജിത് ബാബു അറിയിച്ചു കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ല നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week