കൊച്ചി: യു.ഡി.എഫിന്റെ കെ.ആര്.പ്രേകുമാറിനെ കൊച്ചി കോര്‍പറേഷന്റെ പുതിയ ഡപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു.നഗരസഭാ പ്രതിപക്ഷ നേതാവും ഇടതു സ്ഥാനാര്‍ത്ഥിയുമായ സി.പി.എമ്മിലെ കെ.ജെ ആന്റണിയുടെ പരാജയപ്പെടുത്തിയാണ് പ്രേംകുമാര്‍ ടി.ജെ.വിനോദിന്റെ പിന്‍ഗാമിയായത്. വോട്ടെടുപ്പില്‍ യു.ഡി.എഫിന് 37 വോട്ടും ഇടതുമുന്നണിയ്ക്ക് 34 വോട്ടും ലഭിച്ചു. രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News